രാമാട്ട് നാരായണൻ നായർ

എഴുപത് വര്‍ഷമായി വാദ്യകലാരംഗത്ത് തുടരുന്നു. 50 വര്‍ഷം തുടര്‍ച്ചയായി തൃശൂര്‍പൂരത്തില്‍ കൊമ്പ് വായിച്ചു.