മായ ആഞ്ചലോ

ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയായിരുന്നു. പൗരാവകാശ പ്രവർത്തക, ഗായിക, അഭിനേത്രി, നാടകകൃത്ത്, സിനിമാ സംവിധായിക, നിർമാതാവ് എന്നീ നിലകളിലും ഇടപെട്ടിരുന്നു. ആഫ്രിക്കൻ- അമേരിക്കൻ വംശജരുടെ അവകാശങ്ങൾക്കുവേണ്ടി മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനോടൊപ്പം പ്രവർത്തിച്ചു. ‘On the Pulse of Morning'എന്ന കവിത യു.എസ്​. പ്രസിഡൻറ്​ ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണച്ചടങ്ങിൽ മായ ആലപിച്ചിരുന്നു. 2014ൽ മരിച്ചു.