അരുൺ കൊലാട്കർ

മഹാരാഷ്ട്രയില്‍ കോലാപുരില്‍ 1932-ല്‍ ജനിച്ച അരുണ്‍ കൊലാത്കര്‍ കവിയും ഗ്രാഫിക് ഡിസൈനറുമായിരുന്നു. മറാഠിയിലും ഇംഗ്ലീഷിലും കവിതകളെഴുതി. ആധുനിക മറാഠി കവിതയുടെ പ്രധാന മുഖങ്ങളിലൊന്ന്. 1976-ല്‍ പുറത്തിറങ്ങിയ 'ജെജൂരി' എന്ന ദീര്‍ഘകവിത കോമണ്‍വെല്‍ത്ത് കവിതാ അവാര്‍ഡ് നേടി. 2004-ല്‍ അന്തരിച്ചു.