നാഷിഫ് അലിമിയാൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ദുബായിയിൽ സീനിയർ ജേർണലിസ്റ്റ്.