Poetry
ഇടതു കൈക്കൊരു ചരമഗീതം
Feb 07, 2025
ക്യൂബൻ വിപ്ലവത്തിന്റെ സന്തതിയാണ് എന്ന് അഭിമാനിക്കുന്ന നാൻസി മോരെയോൻ ക്യൂബൻ ദേശീയ സാഹിത്യ സമ്മാനം ലഭിക്കുന്ന ആദ്യ സ്ത്രീയാണ്. ആഫ്രോ -ക്യൂബൻ വംശജയായ നാൻസി മോരെയോൻ. വംശീയത, ജൻഡർ, രാഷ്രീയം എന്നിവയും തന്റെ കവിതകളിൽ ആവിഷ്കരിക്കുന്നു. ക്യൂബയിലെ കരീബിയൻ സ്റ്റഡി സെന്ററിന്റെ ഡയറക്ടരാണ്. സമാധാനത്തിനു വേണ്ടി, അനീതിക്കും, ലിംഗ അസമത്വത്തിനുനെതിരെയാണ് മോരെയോനിന്റെ തൂലിക പ്രവർത്തിക്കുന്നത്.