പ്രൊഫ. എം.എച്ച്. ഇല്യാസ്

സാമൂഹിക ശാസ്​ത്ര ഗവേഷകനും എഴുത്തുകാരനും. അറബ്/ഇസ്​ലാമിക്​​ പൊളിറ്റിക്കൽ തോട്ട്​, ജി.സി.സി മേഖലയുമായി ബന്ധപ്പെട്ട രാഷ്​ട്രീയം, പശ്​ചിമേഷ്യൻ സംസ്​കാരവും കലയും തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം. ഡീൻ, ഫാക്കൽറ്റി ഓഫ്​ സോഷ്യൽ സയൻസസ്​, പ്രൊഫസർ ആൻറ്​ ഡയറക്​ടർ, ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ്​ ഇൻ സോഷ്യൽ സയൻസസ്​, സ്​കൂൾ ഓഫ്​ ഗാന്ധിയൻ തോട്ട്​ ആൻറ്​ ഡവലപ്​മെൻറ്​ സ്​റ്റഡീസ്​, എം.ജി യൂണിവേഴ്​സിറ്റി. ന്യൂഡൽഹി ജാമിയ മിലിയ ഇസ്​ലാമിയ സർവകലാശാലയി​ൽ ഇന്ത്യ -അറബ്​ കൾചറൽ സെൻററിൽ പ്രൊഫസറും ഡയറക്​ടറുമായിരുന്നു. യൂണിവേഴ്​സിറ്റി ഓഫ്​ സതേൺ ഡെന്മാർക്കി​ലെ സെൻറർ ഫോർ കണ്ടംപററി മിഡിൽ ഈസ്​റ്റ്​ സ്​റ്റഡീസിലെ മുൻ ​പ്രൊഫസർ