കവിത മനോഹർ

കവി, ഗവേഷക. കോട്ടയം മഹാത്മാഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിൽ സോഷ്യോളജി വിഭാഗം അധ്യാപിക. ജെൻഡർ, മതം, സ്ത്രീവാദം എന്നീ മേഖലകളിലായി സോഷ്യോളജി ഗവേഷണ പഠനങ്ങൾ വിവിധ അക്കാദമിക പുസ്ത കങ്ങളിൽ പ്രസിദ്ധീകരിച്ചു. ഋതുഭേദങ്ങളുടെ ജീവിതം ആദ്യ കവിതാ സമാഹാരം.