Poetry
വെളഞ്ചിപക്കി
May 24, 2024
അഞ്ച് ഗോത്രഭാഷകളറിയുന്ന കവിയാണ് രാമചന്ദ്രൻ കണ്ടാമല. സ്വന്തം ഭാഷയായ മുള്ളുക്കുറുമ ഭാഷയും സഹ ഗോത്രഭാഷകളായ കാട്ടുനായ്ക്ക, ബെട്ടക്കുറുബ, റാവ്ളേറ്, പണിയ എന്നിവയും സ്വന്തം ഭാഷപോലെ കൈകാര്യം ചെയ്യും. കവിതയും ലേഖനങ്ങളും മലയാളം അടക്കം ആറു ഭാഷയിലും എഴുതും. രാമചന്ദ്രൻ തയാറാക്കിയ ഗോത്രഭാഷാ നിഘണ്ടു കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നുണ്ട്.