രവിശങ്കർ എൻ.

കവി, വിവർത്തകൻ. ഇംഗ്ലീഷിൽ റാഷ്​ എന്ന പേരിൽ കവിതയെഴുതുന്നു. Architecture of Flesh, The Bullet Train and Other loaded Poems, Kintsugi by Hadni, ഋതംബര ഭട്ടാചാര്യയുമൊത്ത്​ ഒരു ചാപ് ബുക്- In the Mirror, Our Graves, Blind Men Write (നാടകം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. മർദ്ദിതരുടെ ബോധനശാസ്ത്രം, Mother Forest, Accidental Death of an Anarchist, Don't Want Caste, How to Translate an Earthworm, Walking is another Dream, കൂത്തച്ചികളുടെ റാണി തുടങ്ങിയവ പ്രധാന വിവർത്തന കൃതികളാണ്​.