ഡോ. ഇ. ദിവാകരൻ

സംസ്ഥാനത്ത് പാലിയേറ്റീവ് കെയർ മേഖലയുടെ തുടക്കം മുതൽ നേതൃപരമായി ഇടപെടുന്നു. തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ. തൃശൂരിലെ പെയിൻ ആൻറ്​ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും സെക്രട്ടറിയുമായിരുന്നു.