Memoir
മഹാ ഇടയന്റെ സാക്ഷി, ഒരു മലയാളി സിസ്റ്ററുടെ പേപ്പൽ അനുഭവങ്ങൾ
Apr 25, 2025
ഫ്രാന്‍സിസ് മാർപാപ്പ് തെരഞ്ഞെടുക്കപ്പെടുമ്പാള്‍ വത്തിക്കാന്‍ റേഡിയോയില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് 2023 – 2024-ൽ സിനഡാലിറ്റി സിനഡിന്‍റെ നടത്തിപ്പു ചുമതലതയുള്ള പൊതുകാര്യാലയത്തിലും ശുശ്രൂഷ ചെയ്തു.