ഡോ.വിഷ്ണു രാജ് പി.

ചലച്ചിത്ര നിരൂപകൻ, ഡോക്യുമെൻററി സംവിധായകൻ. തേവര സേക്രഡ് ഹാർട്ട് കോളേജിൽ മലയാള വിഭാഗം അസി.പ്രൊഫസർ. കലാസിനിമകളുടെ കർതൃപദവിയെ സംബന്ധിച്ചുള്ള കുറിച്ചുള്ള പഠനത്തിൽ കാലടി സംസ്ഥാന സർവകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി.നിഴലുകൾ നിർമ്മിതികൾ, കാഴ്ചയുടെ വിനിമയങ്ങൾ എന്നീ ചലച്ചിത്ര പഠന ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.