ഡോ.​ കെ. മുഹമ്മദ് ബഷീർ

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ. ഇപ്പോൾ ആസാം യൂണിവേഴ്സിറ്റിയിൽ അറബിക് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. കേരള യൂണിവേഴ്സിറ്റിയുടെ കോളേജ് വികസന കൗൺസിൽ ഡയറക്ടർ, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ, NAAC Peer Team Chairman/Member എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.