ശ്രീജയ സി.എം.

കവി. കണ്ണൂർ സർവ്വകലാശാല മലയാളവിഭാഗത്തിൽ ഗവേഷക. ‘കുഞ്ഞുശരീരങ്ങളുടെ ഊഷ്മാവ്’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.