Obituary
ജ്ഞാനമേഖലകളുടെ വിശാലാകാശങ്ങളിൽ അഭിരമിച്ച സ്വതന്ത്ര ചിന്തകൻ
Apr 07, 2025
ദേശാഭിമാനി വാരികയുടെ പത്രാധിപർ. ദീർഘകാലം പോണ്ടിച്ചേരി സർവകലാശാലയ്ക്കു കീഴിൽ വിവിധ കോളജുകളിൽ അദ്ധ്യാപകനും, കോഴിക്കോട് സർവകലാശാലയിൽ കോളേജ് ഡവലപ്മെൻ്റ് കൗൺസിൽ ഡയറക്ടറും, കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്നു.