ഫൈസൽ ബാവ

എഴുത്തുകാരന്‍, കവി. വെളിയങ്കോട് എം.ടി.എം കോളേജില്‍ ലൈബ്രേറിയന്‍. 'ഭൂപടത്തിലെ പാട്' (കവിത), 'എ ഹെവന്‍ ഓഫ് നേച്വര്‍ ആന്‍ഡ് നോളജ് ഇന്‍ വെളിയങ്കോട്' (പഠനം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.