സജയ് ജോസ്

ഫ്രീലാൻസ് പത്രപ്രവർത്തകനും ഗവേഷകനും. പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ മുഖ്യ പ്രമേയമായ www.ecologise.in എന്ന വെബ്സൈറ്റ് എട്ടു വർഷത്തോളം നടത്തി.