പ്രശോഭ് സാകല്യം

കവി, മാധ്യമപ്രവർത്തകൻ. നേർക്കാഴ്ചകൾ (2007), കറുത്ത പക്ഷിയുടെ പാട്ട് (2008), ഒരു മുദ്ര (2009), പുതു പ്രണയ കവിതകൾ (എഡിറ്റർ, 2012) എന്നീ കവിതാ സമാഹാരങ്ങളും തെരഞ്ഞെടുത്ത അഭിമുഖങ്ങൾ (2019) എന്ന അഭിമുഖ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.