ഡോ. രതീഷ് കൃഷ്ണ

കവി, പെർഫോമിങ് & വിഷ്വൽ ആർട്സ് അധ്യാപകൻ. ആദ്യ പുസ്തകം ബംഗാളി ഭാഷയിൽ ‘സഗോരേർ ഷേക്കോട് താരാ മുത്തോയ് പുരേച്ചിലോ’ (They clasped the roots of the ocean in their hands). ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രാമരാജ്യം എന്ന മലയാള കാവ്യസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Girl Child's Education എന്ന പരസ്യചിത്രവും Taboo എന്ന ഹൃസ്വചിത്രവും The eye of the storm എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തു.