Readers are Thinkers
കോഴിക്കോട് നടുവണ്ണൂരിനടുത്ത് കോട്ടൂർ സ്വദേശി. നാലുപതിറ്റാണ്ട് നാടകപ്രവർത്തകനായിരുന്നു. നാട്ടിലെ കലാസമിതികളിലും ക്ലബുകളിലും സജീവ സാന്നിധ്യമായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ചു.
Apr 23, 2021