​ഡോ. കെ. രവി രാമൻ

ആസൂത്രണ ബോർഡ് അംഗം. ന്യൂഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിലും ഓക്സ്‌ഫോഡ്, മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിലും വിസിറ്റിങ് / ഹോണററി ഫെല്ലോയായിരുന്നു. 'Global Capital and Peripheral Labour' , 'Political Ecospatiality', 'Kerala, 1956 to the Present, India's Miracle State' (with Tirthankar Roy) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.