ഹസൻ

ഫിലിംമേക്കർ. പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഫിലിം ‘റിമെംബെറിങ്ങ് ഡയാന, അബ്ബാസ് കിരസ്താമിക്ക് ഒരു തുറന്ന കത്ത്’ എന്ന ഷോർട്ട് ഫിലിം ഇറ്റലിയിലെ ലാഗോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘ന്യൂ ഇന്ത്യൻ വോയ്‌സസ്‌' എന്ന പാക്കേജിൽ ഈ വർഷം പ്രദർശിപ്പിച്ചു.