Health
കാണാമറയത്തെ മെഡിക്കൽ നിയമം, ചികിത്സാപ്പിഴവ് എന്ന കുറ്റകൃത്യം
May 24, 2024
ഡെന്റല്‍ ഡോക്ടര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊച്ചി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സറ്റഡീസിലും പഠിച്ചു. രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഡോക്ടര്‍ - രോഗി ബന്ധം വളര്‍ത്തിക്കൊണ്ടുവരുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ചികിത്സാനീതി ചാരിറ്റബിള്‍ സംഘടനയുടെ സെക്രട്ടറി.