റീമാ ആനന്ദ്

പരിസ്ഥിതി സംരക്ഷണ സംഘടനയായ എട്രീയിൽ (അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇകോളജി ആൻഡ് ദി എൺവയോൺമെൻറ്​​) സീനിയർ പ്രോഗ്രാം ഓഫീസർ. കുട്ടനാട് കേന്ദ്രീകരിച്ച്​ കാർഷിക മേഖലയിൽ വിഭവസംരക്ഷണ പ്രവർത്തനം നടത്തി വരുന്നു. കുട്ടനാട്ടിൽ കർഷകരുടെ ഉപജീവനത്തിനായി പ്രവർത്തനം ആരഭിച്ച IELE (initiative for ecosystem based livelihood enhancement) എന്ന സംഘടനയുടെ സ്ഥാപക അംഗം.