Poetry
കാൾ
Oct 31, 2025
ഒഡിഷ കവി, നോവലിസ്റ്റ്, എഡിറ്റര്‍. 16 കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒഡിഷ കവിതയിലെ നവ- ആധുനികതയില്‍ ശ്രദ്ധേയന്‍. നിരന്തര പരീക്ഷണങ്ങളാലും ഭാഷാപരമായ നവീനതയാലും തത്വചിന്താപരമായ ആഴത്താലും വേറിട്ടതാണ് അദ്ദേഹത്തിന്റെ കാവ്യലോകം. 2025 ഒക്ടോബര്‍ 24ന് മരിച്ചു.