സൂസൻ വിശ്വനാഥൻ

സോഷ്യോളജിസ്റ്റ്, സോഷ്യൽ ആന്ദ്രപ്പോളജിസ്റ്റ്, എഴുത്തുകാരി. ജെ.എൻ.യു സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പ്രൊഫസർ. The Christians of Kerala: History, Belief and Ritual among the Yakoba, Structure and Transformation: Theory and Society in India, The Visiting Moon, Nelycinda and Other Stories തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.