സോഫിയ ഷാജഹാൻ

കവി. നീലവരയിലെചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം, നിന്നിലേക്ക്നടന്ന വാക്കുകള്‍, ഒറ്റ മുറി(വ്), ഒരേ പല മിടിപ്പുകള്‍, മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭം, പ്രണയ ജലധി എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.