ജിതിന്‍ ഐസക് തോമസ്

സംവിധായകന്‍, തിരക്കഥാകൃത്ത്. പാത്ത്, അറ്റന്‍ഷന്‍ പ്ലീസ്, രേഖ, ഫ്രീഡം ഫൈറ്റ് (ആന്തോളജി) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.