ഉപേന്ദ്രനാഥ് ടി.ആർ.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പോസ്റ്റ് കൺസെപ്ച്വൽ ആർട്ടിസ്റ്റ്. രാജ്യത്തിനകത്തും പുറത്തും 1995 മുതൽ പ്രദർശനങ്ങൾ ചെയ്തിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെ യുടെ ആദ്യ പതിപ്പിലെ ആർട്ടിസ്റ്റ്. 'from keralam with love enna' സീരീസ് ആയിരുന്നു അതിൽ പ്രദർശിപ്പിച്ചത്. Royal college London അവരുടെ site il inspire വിഭാഗത്തിൽ അത് ഉൾപ്പെടുത്തി. 2022-ൽ ബെർലിനിൽ നടന്ന സാജൻ മണി curate ചെയ്ത 'wake up call to my ansistors ' എന്ന പ്രദർശനത്തിൽ പങ്കെടുത്തു.