മിറോസ്ലാവ് ഹാലുബ്​

ആഗോളതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ചെക്ക് കവി (1923–98), ഇമ്യുണോളജിസ്റ്റ്. ജീവശാസ്​ത്രം, മെഡിക്കൽ സയൻസ്​ മേഖലകളിലും അദ്ദേഹത്തി​ന്റെ കൃതികൾ ശ്രദ്ധേയങ്ങളാണ്​