Literature
രക്തയക്ഷ്മാവിന്റെ മുഖപടം
Jun 16, 2021
അമേരിക്കൻ കഥാകൃത്ത്, കവി, നാടകകൃത്ത്. അമേരിക്കൻ റൊമാന്റിക് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാൾ. ഡിറ്റക്ടീവ് ഫിക്ഷൻ, സയൻസ് ഫിക്ഷൻ എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. ഒരു മഹാമാരി പാശ്ചാത്തലമാക്കി 1842ലാണ് എഡ്ഗർ അലൻ പോ The Masque of the Red Death എന്ന കഥയെഴുതിയത്. റെഡ് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് ഒഴിവാക്കാൻ പ്രോസ്‌പെറോ രാജകുമാരൻ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം.