​ഡോ. എ. ലത

​പരിസ്​ഥിതി പ്രവർത്തകയായിരുന്നു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകയും റിവർ റിസർച്ച്​ സെൻറർ ഡയറക്​ടറുമായിരുന്നു. അതിരപ്പിള്ളി പദ്ധതിക്കെതിരായ മൂവ്​മെൻറിന്​ നേതൃത്വം നൽകി. ഡൈയിങ്​ റിവേഴ്​സ്​, ട്രാജഡി ഓഫ്​ വുമൺ, കേരള എക്​സ്​പീരിയൻസ്​ ഇൻ ഇൻറർ ലിങ്കിംഗ്​ ഓഫ്​ റിവേഴ്​സ്​ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 2017ൽ മരിച്ചു.