കെ.പി.എ. സമദ്

എഴുത്തുകാരന്‍, വിവര്‍ത്തകന്‍. സിനിമ- സംഗീത മേഖലകളില്‍ നിരവധി മൗലിക രചനകള്‍ നടത്തിയിട്ടുണ്ട്. മിര്‍സാ ഗാലിബ്, സാഹിര്‍: അക്ഷരങ്ങളുടെ ആഭിചാരകന്‍, മാജിക് ലാന്റേൺ (വിവര്‍ത്തനം), വിസ്മരിക്കപ്പെട്ടവര്‍ (വിവ: ലൂയി ബുനുവല്‍) തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.