സോക്രട്ടീസ് കെ. വാലത്ത്

കഥാകൃത്ത്. ആനന്ദലഹരി, വെറോണിക്ക @15, ടാഗ് നമ്പർ 3, കവചിതം, ന്യായവിധി, കഥാന്തരങ്ങൾ, ജയഹേ, എ ഡി 2025 എന്നിവ പ്രധാന കൃതികൾ