ഡോ. പ്രശാന്ത്​ സി.വി.

ആർ.എം.ഒ, ഡിപ്പാർട്ട്മെൻറ്​ ഓഫ് പാലിയേറ്റീവ് മെഡിസിൻ, റീജ്യനൽ കാൻസർ സെന്റർ, തിരുവനന്തപുരം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ച്​ പ്രസിഡൻറ്​. പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, ലഹരി നിർമ്മാർജ്ജനം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നു.