ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ

മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും എം.ഫിലും, പി.എച്ച്.ഡിയും കരസ്ഥമാക്കി. കോട്ടയം ഓർത്തഡോക്‌സ് വൈദീക സെമിനാരിയിൽ 1995 മുതൽ അധ്യാപകനായി സേവനം ചെയ്തുവരുന്നു.