Art
ഒരു തിരുത്താണ് എനിക്ക് ബിനാലെ
Dec 12, 2025
ചിത്രകാരി, വിഷ്വൽ ആർട്ടിസ്റ്റ്. സ്ത്രീസ്വത്വം, people, transitions, identity തുടങ്ങിയ പ്രമേയങ്ങളെ മൗലികമായി ആവിഷ്കരിക്കുന്ന രചനകൾ. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽനിന്ന് പെയ്ന്റിംഗിൽ MFA. 2024-ൽ അബുദാബിയിൽ നടന്ന റിസ്ഖ് ആർട്ട് ഇനീഷിയേറ്റീവ് റസിഡൻസ് പ്രോഗ്രാമിൽ പങ്കെടുത്തു.