കെ.വി. സക്കീർ ഹുസൈൻ

കവി. അക്ഷരങ്ങൾ പോകുന്നിടം, ശിൽപങ്ങളുടെ ഉ​ച്ചകോടി, ഒച്ചയില്ലാത്ത സ്​നാപ്പുകൾ തുടങ്ങിയ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.