സംഗീത ശ്രീനിവാസൻ

നോവലിസ്റ്റ്, വിവര്‍ത്തക, അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ആസിഡ്, ശലഭം പൂക്കള്‍ Aeroplane, അപരകാന്തി എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ എഴുത്തുകാരിയായ എലേന ഫെറാന്റെയുടെ 'Days of Abandonment' എന്ന നോവല്‍ ‘ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. സാറാ ജോസഫിന്റെ ബുധിനി, കറ എന്നീ നോവലുകള്‍ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി.