വീരാൻകുട്ടി

കവി, അധ്യാപകൻ. വീരാൻകുട്ടിയുടെ കവിതകൾ, ജലഭൂപടം, മാന്ത്രികൻ, സ്മാരകം തുടങ്ങിയ കവിതാസമാഹാരങ്ങളും കുട്ടികൾക്കായുള്ള മണ്ടൂസുണ്ണി, ഉണ്ടനും നീലനും, നാലുമണിപ്പൂവ് തുടങ്ങിയ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.