സിന്ധു കെ.വി.

കവി, അധ്യാപിക. കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി, പാതിരാസൂര്യൻ, ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടുപോകുന്നതുപോലെ, തൊട്ടുനോക്കിയിട്ടില്ല പുഴകളെ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.