ആരിഫ്​ രാജ

കവി, എഴുത്തുകാരൻ. റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ്ഗ എന്ന സ്ഥലത്തെ അരസിക്കരയിലാണ്​ ജനിച്ചത്. ബാഗലകോട്ടയിലെ ഗവൺമെൻറ്​ ഫസ്റ്റ് ഗ്രേഡ് കോളേജിൽ അദ്ധ്യാപകൻ.നക്ഷത്രമോഹ, സൈത്താനന പ്രവാദി, ജംഗമ ഫകീറന ജോളിഗെ, ഹെദെ ഹാലിന പാളി തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.