Art
പുത്തൻ സെറ്റുമുണ്ടുടുത്ത് സിനിമാറ്റിക് സ്റ്റൈലിൽ പണിയ നൃത്തം, ഗോത്രകലയുടെ ഗൂഗ്ൾ സ്റ്റേജ്
Dec 06, 2024
അധ്യാപിക, നാടക പ്രവർത്തക. അട്ടപ്പാടി മേഖലയിലെ ആദിവാസി വിദ്യാർത്ഥികളും അവരുടെ അധ്യാപകരും നേരിടുന്ന ഭാഷാപരമായ അന്യവൽക്കരണം മുഖ്യ വിഷയമാക്കി അഗ്ഗെ ദ് നായാഗ (mother tongue ) എന്ന ഡോക്യുമെൻററി സംവിധാനം ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ഇരുള, മുഡുഗ, കുറുമ്പ ഗോത്ര വിഭാഗങ്ങളുടെ ഭാഷയും മലയാളവും തമ്മിലുള്ള സാമ്യ വ്യത്യാസങ്ങൾ വ്യക്തമാക്കുന്ന അധ്യാപക സഹായിയുടെ എഡിറ്റർ. ഇരുള ഗോത്രകഥകളുടെ സമാഹാരം ‘കാദിയവ്വെ ബിട്ട കദെ’ എന്ന പേരിൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.