വിദ്യ സുന്ദർ

ചിത്രകാരി, തിരക്കഥാകൃത്ത്. 'Kailas - The Resonance of Mirthful Snows', 'Before the Brush Dropped' എന്നീ ഡോക്യുമെന്ററികള്‍ക്ക് തിരക്കഥയെഴുതി. മുറിവ് എന്ന ഹ്രസ്വചിത്രത്തിന്റെ കലാസംവിധായിക.