റോസ് സെബാസ്റ്റ്യൻ

കഥാകാരി, കവി. തൃക്കാക്കര ഭാരത് മാതാ കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ.