ശരൺ വേണുഗോപാൽ

ചലച്ചിത്ര പഠനം സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍. ഡിപ്ലോമ സിനിമയായ 'ഒരു പാതിരാസ്വപ്‌നം പോലെ' 67-ാമത് ദേശീയ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച കുടുംബ മൂല്യങ്ങള്‍ക്കുള്ള സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. ആദ്യ ഫീച്ചര്‍ സിനിമ നാരായണീന്റെ മൂന്നാണ്മക്കള്‍.