Politics
വരും തലമുറയുടെ തലച്ചോറിനെ തങ്ങൾക്കായി പരുവപ്പെടുത്തുകയാണ് ആർ.എസ്.എസ്
Nov 07, 2021
പ്രമുഖ മാർക്സിസ്റ്റ് ചരിത്രകാരൻ. പ്രാചീന- മധ്യകാല ഇന്ത്യ ചരിത്രത്തെക്കുറിച്ച് മൗലിക ഗവേഷണവും പഠനങ്ങളും നടത്തി. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർമാനായിരുന്നു. The Agrarian System of Mughal India 1556–1707, Essays in Indian History – Towards a Marxist Perception, People's History of India തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.