അഭിഷേക് പള്ളത്തേരി

എഴുത്തുകാരൻ, യാത്രികൻ. യു.എ.ഇ യിൽ Zeus Biotech Pvt Ltd കമ്പനിയിൽ ജനറൽ മാനേജർ. ജോലി സംബന്ധമായി ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, റഷ്യ തുടങ്ങി മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ‘ആഫ്രിക്കയുടെ വേരുകൾ’, ‘കയ്യാലയും കടത്തിണ്ണകളും’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.