എ.പി. മുരളീധരൻ

കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന പ്രസിഡൻറ്​. കെമിക്കൽ എഞ്ചിനീയറാണ്​, ഫാക്​ടിൽ​ ജനറൽ മാനേജറായിരുന്നു.