സുനിത തോപ്പിൽ

അധ്യാപിക. വിവിധ കോളേജുകളിൽ മലയാളം ഗസ്റ്റ് അധ്യാപികയായിരുന്നു. MG യൂണിവേഴ്സിറ്റിയിൽ ദലിത് കവിതകൾ സംബന്ധിച്ച് ഗവേഷണം. ‘പെണ്ണായിപ്പോയ ജന്മം തന്നെയാണ് ആദ്യം ക്വാറൻ്റീൻ ചെയ്തത്’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.